Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ 2.2 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ 2.2 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു. ഗാന്ധിനഗറിലാണ്‌ 2.2 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഖരോജ് വില്ലേജില്‍ നിന്ന് 2,75,88,000 രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ 75,968 ബോട്ടിലുകളും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മദ്യം നിരോധിച്ച സംസ്ഥാനത്ത് വോട്ട് പിടിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവുംഅധികം ആശ്രിയിക്കുന്നത്‌ മദ്യത്തെയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 9, 14 തീയതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button