
മൂന്നാറില്‍ തഹസീല്‍ദാറിനു സ്ഥലംമാറ്റം. സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എ.ജെ തോമസിനെ സ്ഥലംമാറ്റി. നെടുങ്കണ്ടം ലാന്‍ഡ് അസൈമെന്റ് ഓഫീസിലേക്കാണ് സ്ഥലം മാറ്റം. മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കു എതിരെ ഇദ്ദേഹം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു എതിരെ സിപിഎം, മൂന്നാര്‍ സംരക്ഷണ സമിതി എന്നിവര്‍ രംഗത്തു വന്നിരുന്നു.
Post Your Comments