Latest NewsIndiaNews

തീവ്രവാദ സംഘടനയിൽ നിന്നും തിരിച്ചെത്തിയ യുവാവിന് വാ​ഗ്ദാ​ന​വു​മാ​യി ഫു​ട്ബോ​ള്‍ താ​രം

തീവ്രവാദ സംഘടനയിൽ നിന്നും തിരിച്ചെത്തിയ യുവാവിന് വാ​ഗ്ദാ​ന​വു​മാ​യി മു​ന്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ താ​രം ബൈ​ചും​ഗ് ബൂ​ട്ടി​യ.ന്യൂ​ഡ​ല്‍​ഹി​യി​ലെ ബൈ​ചും​ഗ് ബൂ​ട്ടി​യ ഫു​ട്ബോ​ള്‍ സ്കൂ​ള്‍​സ് അ​ക്കാ​ഡ​മി​യി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​ന​മാ​ണ് ബൂ​ട്ടി​യ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.ഫു​ട്ബോ​ള്‍ താ​ര​മാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ര്‍​ഷ​ദ് മ​ജീ​ദാ​ണ് ഭീ​ക​ര​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന​ശേ​ഷം തി​രി​ച്ചെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ജീ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ന​ട​ത്തി​യ നി​ര​ന്ത​ര അ​ഭ്യ​ര്‍​ഥ​ന​യാ​ണു തീ​വ്ര​വാ​ദം ഉ​പേ​ക്ഷി​ക്കാ​ന്‍ മ​ജീ​ദി​നു പ്രേ​ര​ണ​യാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button