KeralaAlpam Karunaykku VendiLatest NewsNews

രണ്ടു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ അരുൺദേവിന് (22 ) രണ്ടു കിഡ്നികളും തകരാറിലായിരിക്കുകയാണ്. കിഡ്‌നി ഉടൻ മാറ്റി വച്ചില്ലെങ്കിൽ ജീവന് ത്തന്നെ അപകടമാണെന്നാണ് ഡോക്ടർ മാരുടെ ഉപദേശം. ഇപ്പോൾ തന്നെ ഡയാലിസിസിനും മറ്റു ചികിത്സകൾക്കുമായി ഒരു വൻതുക ചിലവായിക്കഴിഞ്ഞു.

കിഡ്‌നി മാറ്റി വെക്കാൻ ലക്ഷങ്ങൾ ആണ് വേണ്ടത്. ഇതിനായി യാതൊരു മാർഗ്ഗവുമില്ലാതെ വീട്ടുകാരും അരുൺ ദേവും വിഷമത്തിലാണ്. ഈ യുവാവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളിൽ നിന്നും സഹായം തേടുന്നു.

 

അരുൺ ദേവിന്റെ അക്കൗണ്ട് ഡീറ്റെയിൽസ്:

central bank of India
account number :3632534251
IFSC CODE :CBIN0284158 : Phone number:9847808934, 9020644741

shortlink

Related Articles

Post Your Comments

Related Articles


Back to top button