Latest NewsIndiaNews

പൊതുജനങ്ങള്‍ക്കു ആശ്വാസമായി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് ഏകീകരിച്ചു

പൊതുജനങ്ങള്‍ക്കു ആശ്വാസമായി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് ഏകീകരിച്ചു. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയും. എസി, നോണ്‍ എസി ഹോട്ടലുകളുടെ ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചു. എസി ഹോട്ടലുകള്‍ക്കു ജിഎസ്ടി 18%ത്തില്‍ നിന്നുമാണ് അഞ്ചു ശതമാനമായി കുറച്ചത്. നോണ്‍ എസി ഹോട്ടലുകള്‍ക്കു ജിഎസ്ടി 128%ത്തില്‍ നിന്നുമാണ് അഞ്ചു ശതമാനമായി കുറച്ചത്. ഫൈവ് സ്‌റ്റാർ ഹോട്ടലുകളുടെ നികുതി പഴയ രീതിയില്‍ തുടരും. ഇതോടെ ഫൈവ് സ്‌റ്റാർ ഒഴികെ എല്ലാ ഹോട്ടലുകള്‍ക്കും ഒറ്റ നികുതി നിലവില്‍ വരും.

 

shortlink

Post Your Comments


Back to top button