കോടതിയലക്ഷ്യത്തിന് ഐ എ എസ് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്.
ജല അതോറിറ്റി എം ഡി എ. ഷൈനാമോൾ ഐ എ എസിനെതിരെയാണ് കോടതി നടപടി എടുത്തിരിക്കുന്നത്.ജല അതോറിറ്റി കരാർ എടുത്തിട്ടുള്ള ചെന്നൈ ആസ്ഥാനമായുള്ള ഇ പി ഐ എൽ എന്ന കമ്പനിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.കരാർ തുക വർധിപ്പിക്കാനുള്ള കോടതി ഉത്തരവ് പാലിച്ചില്ല എന്ന് കാണിച്ചാണ് ഹർജി.ഇതിന്മേൽ ഷൈനാമോളോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു.എത്താതിരുന്നതിനാലാണ് ഇത്തരമൊരു നടപടി .
Post Your Comments