ചെന്നൈ: നടന്‍ കമലഹാസന്‍ തന്റെ 62ആം പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ചു. ചെന്നൈയില്‍ അടുത്തിടെയുണ്ടായ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്നാണിത്. പിറന്നാള്‍ ആഘോഷത്തിന് പകരം കമലഹാസന്‍ രാവിലെ ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ആവടിയില്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കും. ഉച്ചയോടെ കമലഹാസന്‍ തന്റെ മൊബൈല്‍ ഫോണ്‍ ആപ്പ് പുറത്തിറക്കും.
Post Your Comments