Latest NewsKeralaIndiaNewsInternational

ശാസ്ത്രം സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളത് എന്ന ആഹ്വാനവുമായി “ഗ്ലോബൽ സ്റ്റുഡന്റസ് എനർജി പാർലമെന്റ് 2017 “

ഈ വർഷത്തെ ഗ്ലോബൽ സ്റ്റുഡന്റ്സ് എനർജി പാർലമെന്റ് ഡിസംബർ 9 , 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രാധിഷ്ഠിതമായ സുസ്ഥിരവും സമാധാനപരവും സന്തുഷ്ടവുമായ ഭാവി സൃഷ്ടിക്കുക എന്നതാണ് ഗ്ലോബൽ സ്റ്റുഡന്റ്സ് എനർജി പാർലമെന്റിന്റെ ലക്‌ഷ്യം.ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ,അധ്യാപകർ,ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കും.കൂടാതെ പുറത്തു നിന്നുള്ളവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.റെജിസ്ട്രേഷൻ തുടരുന്നു.

 

https://www.global-energy-parliament.net

Ph:0471-2742533,9497859337

shortlink

Related Articles

Post Your Comments

Related Articles


Back to top button