
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കവി സച്ചിദാനന്ദന്‍ പുരസ്കാരത്തിന് അര്‍ഹനായി. ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്ര സംഭാവനക്കാണ് സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുന്നത്. അടങ്ങുന്നതായിരുന്നു പുരസ്‌കാരം. അവാര്‍ഡ് തുക ഒന്നരലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി ഉയര്‍ത്തി. കൂടെ പ്രശസ്തിപത്രവും ശില്‍പവും ലഭിക്കും
Post Your Comments