![](/wp-content/uploads/2017/10/accident1.jpg)
കാഠ്മണ്ഡു ; നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. നേപ്പാളിലെ ദിംഗ് ജില്ലയിലെ ദേശീയപാതയിലൂടെ നിറയെ യാത്രക്കാരുമായി പോവുകയ്യായിരുന്ന ബസ്സ് നദിയിലേക്ക് മറിഞ്ഞ് 14 പേരാണ് മരിച്ചത്. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റതായും വിവരമുണ്ട്. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നത്. ബാക്കിയുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി. മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല.
Post Your Comments