ന്യൂഡൽഹി: കയറ്റുമതിയില്‍ വൻ വർദ്ധനവ് . സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതി 25.67 ശതമാനം വർദ്ധിച്ചെന്നും രാജ്യത്തെ കയറ്റുമതി വരുമാനം 1,85,965 രൂപയായി ഉയർന്നിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രാസപദാർഥങ്ങൾ, പെട്രോളിയം, എൻജിനിയറിംഗ് ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിച്ചതിനെ തുടർന്നാണ് കയറ്റുമതി വരുമാനം വർദ്ധിച്ചത്. അതേസമയം ഇറക്കുമതിയിലേക്കു വരുമ്പോൾ 18.09ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments