
അബുദാബി•യു.എ.ഇ ഉത്തരകൊറിയയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു. ഉത്തരകൊറിയയിലെ യു.എ.ഇ അംബാസഡറെ തിരികെ വിളിക്കും. ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വിസയും കമ്പനി ലൈസന്‍സുകള്‍ നല്‍കുന്നതും നിര്‍ത്തിവയ്ക്കാനും യു.എ.ഇ തീരുമാനിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments