Latest NewsKeralaNews

സെപ്റ്റിക് മാലിന്യം പൊട്ടിയൊഴുകുന്നവെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു

സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടിയൊഴുകുന്നവെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു . കോഴിക്കോട് പൊറ്റമ്മലിലെ ചിക്കിങ് ഹോട്ടലാണ് പൂട്ടിച്ചത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button