
ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഗുരത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. റൈനര്‍ വീസ് ,ബാരി ബാരിഷ്, കിപ്‌തോണ്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം.
Post Your Comments