മഥുര: അധ്യാപികയെ മുന്‍ ഭര്‍ത്താവും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി. ഓടുന്ന കാറിലാണ് പീഡനം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലായിരുന്നു സംഭവം. പോലീസ് സ്റ്റേഷന് പരിധിയിലാണ് പീഡനം നടന്നത്.
സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മുന്‍ ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചത്. 2014ല്‍ ആണ് വിവാഹം നടന്നത്. സ്ത്രീധനം ചോദിച്ചുള്ള പീഡനത്തെ തുടര്‍ന്ന് 2016ല്‍ വിവാഹ മോചിതയായെന്നും ഇവര്‍ പറയുന്നു.
Post Your Comments