ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്. ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ പുറത്തു വന്ന കണക്കു അനുസരിച്ച് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 206 പേരും നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 118 പേരും ഇന്ത്യാക്കാരാണ്. ഇന്ത്യന്‍ എംബസിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
Post Your Comments