Latest NewsNewsIndiaInternational

ഷാര്‍ജയില്‍ തടവിലായിരുന്ന ഇന്ത്യക്കാര്‍ മോചിതരായി

ഷാര്‍ജയില്‍ തടവിലായിരുന്ന ഇന്ത്യക്കാര്‍ മോചിതരായി. 149 പേരെയാണ് മോചിപ്പിച്ചത്. ഇവര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നു വിവരം ലഭ്യമായിട്ടില്ല.ക്രിമനില്‍ കേസില്‍ ഉള്‍പ്പെടുത്തവരാണ് മോചിതരായത്. ഷാര്‍ജ സുല്‍ത്താന്‍ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പൊതുമാപ്പ് നല്‍കിയത്.

മൂന്നു വര്‍ഷത്തിലധികമായി ഷാര്‍ജയില്‍ ചെറിയ കുറ്റങ്ങളില്‍ ശിക്ഷ അനുഭവിച്ചവരെയാണ് മോചിപ്പിച്ചത്. ജയില്‍ നിന്നും മോചിതരായവര്‍ക്ക് ഷാര്‍ജയില്‍ തന്നെ ജോലി ചെയാനുള്ള സൗകര്യം നല്‍കുമെന്നു സുല്‍ത്താന്‍ കേരളാ സന്ദര്‍ശന വേളയില്‍ അറിയിച്ചിരുന്നു

shortlink

Post Your Comments


Back to top button