Latest NewsNewsGulf

ഷാര്‍ജയില്‍ തടവിലായിരുന്ന മലയാളികള്‍ക്ക് മോചനം

ഷാര്‍ജ : ഷാര്‍ജയില്‍ ജയിലില്‍ ആയിരുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. മൂന്ന്‍ വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മോചിപ്പിച്ചവര്‍ക്ക് അവിടെ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരം നല്‍കും.

shortlink

Post Your Comments


Back to top button