ന്യൂഡല്‍ഹി: ബാലവേല നിരോധിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റ് കേന്ദ്രതൊഴില്‍ മന്ത്രാലയം പുറത്തിറക്കി. പെന്‍സില്‍ എന്ന പേരിലാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
ബാലവേല ചെയ്യുന്നവരെ കണ്ടെത്തി അറിയിക്കുന്നതിനും പരാതി നല്‍കുന്നതിനും അവസരം നല്കുന്ന വെബ്സൈറ്റിന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ പരസ്പരം നടപടികള്‍ യോജിപ്പിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.
പെന്‍സില്‍ വെബ്സൈറ്റ് കൂടാതെ ബാലവേല നിരോധനം ഊര്‍ജിതമാക്കി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ സ്റ്റാന്‍ഡിംഗ് ഓപ്പറേറ്റിംഗ് സമ്പ്രദായവും രൂപം നല്‍കിയിട്ടുണ്ട്.
Post Your Comments