യു.എ.ഇ : അബോര്‍ഷന്‍ നടത്തുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യത്തെ അപകടരമായ രീതിയില്‍ ബാധിയ്ക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ അബോര്‍ഷന്‍ നടത്താന്‍ അനുമതിയുള്ളൂ. നിയമവിധേയമല്ലാത്ത അബോര്‍ഷന്‍ നടത്തുന്നത് ഏഴു വര്‍ഷം വരെ തടവ് ലഭിയ്ക്കാവുന്ന കുറ്റമാണ്.
1987ലെ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 340 അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്. ഗര്‍ഭിണിയുടെ അനുമതിയോടെയാണ് അബോര്‍ഷന്‍ നടത്തുന്നത് എങ്കില്‍ 5 വര്‍ഷവും ഗര്‍ഭിണിയുടെ സമ്മതമില്ലാതെ, നിര്‍ബന്ധിച്ച് അബോര്‍ഷന്‍ നടത്തിയാല്‍ 7 വര്‍ഷം വരെയും തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ്.
Post Your Comments