KeralaLatest NewsNews

അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി

തൃശൂര്‍: അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുപ്പിച്ച്‌ വന്നതാണ് അവധിക്ക് കാരണം. ഇത് ബാങ്ക് ഇടപാടുകാരെ ബാധിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ബാങ്കുകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ പ്രത്യേകം കരുതണം.

ഈമാസം 29,30 തീയതികളില്‍ മഹാനവമി, വിജയദശമി പ്രമാണിച്ച്‌ ബാങ്കുകള്‍ക്ക് അവധിയാണ്. എ.ടി.എമ്മിനെ ആശ്രയിക്കാമെന്നു വച്ചാല്‍ അതിലും ‘വരള്‍ച്ച’ക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായി നാല് ദിവസം അവധി വരുമ്പോള്‍ എ.ടി.എമ്മില്‍ പണം കഴിയുമെന്ന ആശങ്കയില്‍ നേരത്തേതന്നെ കൂടുതല്‍ തുക പിന്‍വലിക്കുന്നതാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button