Latest NewsKerala

മന്ത്രി തോമസ് ചാണ്ടിക്ക് നോട്ടീസ്

ആലപ്പുഴ ; മന്ത്രി തോമസ് ചാണ്ടിക്ക് നോട്ടീസ്. ലേക്ക് പാലസ് റിപ്പോർട്ടിന്റെ രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് നോട്ടീസ്സിൽ പറയുന്നു. ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. അതെസമയം ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സാമർപ്പിച്ചു. കളക്ടർ റവന്യു മന്ത്രിയുമായി കൂടികാഴ്ച്ച നടത്തി. കൂടാതെ ലേക്ക്  പാലസിന്റ നികുതി മൂന്നിലൊന്നായി കുറച്ച നടപടിയും പിൻവലിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button