ന്യൂഡൽഹി: അഴിമതിക്കേസ്സ് ആദായ നികുതി ഡെപ്യൂട്ടി കമ്മീഷണർ പിടിയിൽ. മൂന്നു കോടി രൂപയുടെ അഴിമതിക്കേസിൽ ഐടി ഡെപ്യൂട്ടി കമ്മീഷണർ ജെയ്പാൽ സ്വാമിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു മറ്റു രണ്ടുപേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു.
Post Your Comments