ഹൈദരാബാദ്: വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന തട്ടിപ്പുകാര്‍ പെരുകുന്നു. 17 ഓളം കല്യാണവീരന്മാരെയാണ് പിടികൂടിയത്. പതിനേഴു പേരടങ്ങുന്ന സംഘമാണ് പോലീസ് വലയിലായത്. സൗദിഅറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ നിന്നുള്ള എട്ടു ശൈഖുമാര്‍.
നാലു മുസ്ലിം പുരോഹിതന്മാരും പിടിയിലായ സംഘത്തിലുണ്ട്. കൂടാതെ നാലു ലോഡ്ജ് ഉടമകള്‍, അഞ്ചു ബ്രോക്കര്‍മാര്‍ തുടങ്ങിയവരെയും പിടികൂടിയിട്ടുണ്ട്. ഈ ശൈഖുമാര്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ചിരുന്നു.
Post Your Comments