Latest NewsNewsIndia

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ ഗു​രു​ഗ്രാ​മിലാണ് സംഭവം നടന്നത്. എ​എ​സ്ഐ ന​രേ​ഷ് യാ​ദ​വാ​ണ് വെ​ടി​യേ​റ്റു മ​രിച്ചത്. ഗു​രു​ഗ്രാ​മി​ലെ ഡി​എ​ൽ​എ​ഫ് ഫേ​സ് മൂ​ന്നി​ലെ താമസ സ്ഥലത്തായിരുന്നു കൊലപാതകം നടന്നത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥന്റെ കൊലപാതകം കാരണം അറിവായിട്ടില്ല. പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button