
മാര്‍ത്താണ്ഡം കായല്‍ നികത്തിയതിനു പുറമെ മിച്ചഭൂമിയും പുറമ്പോക്കു ഭൂമിയും മന്ത്രി കയ്യേറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിനു കത്തു നല്‍കി. മന്ത്രിയുടെ കയ്യേറ്റം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.
Post Your Comments