ഫെയ്‌സ് ഡിറ്റക്ഷനുമായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ രംഗത്തു വരുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ പത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നായായിരുന്നു ഫയ്‌സ് ഡിറ്റക്ഷന്‍. ഇനി സാങ്കേതിക വിദ്യ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകും. ഷവോമി, സാംസങ് എന്നീ കമ്പനികളാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഷവോമിയുടെ എംഐ 7, സാംസങിന്റെ ഗാലക്‌സി എസ് 9/ എസ്9 പ്ല്‌സ് സ്മാര്‍ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധികം താമസിക്കാതെ ത്രീഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറങ്ങുമെന്നു അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.
Post Your Comments