അങ്കമാലി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തടവിൽ കഴിയുന്ന നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കില്ല എന്ന വാർത്തകൾ വന്നിരുന്നു. ദിലീപ് തടവിലായിട്ട് 60 ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്നുമുള്ള വാദമായിരിക്കും ദിലീപിനുവേണ്ടി പ്രതിഭാഗം വാദിക്കുന്നത്
Post Your Comments