Latest NewsNewsIndia

തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ അറസ് റ്റില്‍

തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍. ഒരാളാണ് പിടിലായത്. പുതിയ സിനിമ അപ് ലോഡ് ചെയ്ത സംഭവത്തിലാണ് നടപടി. ചൈന്നെയിലാണ് അറസ്റ്റ് നടന്നത്.

തമിഴ് താരം വിശാലിന്റെ തുപ്പരിവാളന്‍ എന്ന സിനിമയുടെ റിലീസ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇയാള്‍ അറസ്റ്റിലായത്. സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്

shortlink

Post Your Comments


Back to top button