തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പറവൂരിലെ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്ക്കെതിരെ വി.ഡി. സതീശന് എംഎല്‍എ നല്കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും കുമ്മനം പറഞ്ഞു.
Post Your Comments