കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ അനൂകുലിച്ച് നിലപാട് സ്വീകരിച്ച സെബാസ്റ്റിയന് പോളിനെ വിമര്‍ശിച്ച് നടിയുടെ സഹോദരന് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു നടിയുടെ സഹോദരന് നിലപാട് വ്യക്തമാക്കിയത്.
സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ……
മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ …
അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു .
Post Your Comments