MollywoodLatest NewsCinemaMovie SongsBollywoodEntertainment

സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ 

കൊച്ചി : കൊച്ചിയിലെ സ്വകാര്യ മൊബൈൽ കമ്പനിയുടെ ഉദ്‌ഘാടനത്തിനു കഴിഞ്ഞ മാസം സണ്ണി ലിയോൺ കേരളത്തിൽ എത്തിയിരുന്നു .വീണ്ടുമിതാ പ്രീമിയർ ഫൂട്ട്സാലിലൂടെ സണ്ണി തന്റെ പ്രിയപ്പെട്ട മലയാളി ആരാധകരെ കാണാൻ കൊച്ചിയിലെത്തുന്നു .കൊച്ചി ആസ്ഥാനമായുള്ള കേരളാ കോബ്രാസിന്റ ബ്രാൻഡ് അംബാസിഡറായും സഹ ഉടമയുമായിട്ടാണ് സണ്ണി കേരളത്തിൽ എത്തുന്നത് .

പ്രീമിയർ ഫൂട്ട്സാൽ ഔദ്യോഗികമായി ഈ കാര്യം അറിയിച്ചു കഴിഞ്ഞു .
സ്വകാര്യ മൊബൈൽ കമ്പനിയുടെ ഉദഘാടനത്തിനു കഴിഞ്ഞ മാസം കൊച്ചിയിലെത്തിയ സണ്ണിക്ക് ഗംഭീര സ്വീകരണമാണ് മലയാളികൾ നൽകിയിയത് .സണ്ണിയെ ഒരു നോക്കു കാണാൻ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ ഇനി കൂടുമെന്നാണ് റിപ്പോർട്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button