
തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ ഇന്നു വൈകിട്ട് നാലിന് പുലികളിറങ്ങും. പുലികളെ ചായം തേക്കുന്നതടക്കമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികെയാണ്.
നായ്ക്കനാല്‍, കോട്ടപ്പുറം, വടക്കേ അങ്ങാടി, വിയ്യൂര്‍, കാനാട്ടുകര, അയ്യന്തോള്‍ എന്നീ സംഘങ്ങളാണ് പുലികളുമായി നഗരത്തില്‍ ഇറങ്ങുന്നത്. 50ല്‍ അധികം കുടവയറന്‍ പുലികള്‍ ഇവരുടെ ഭാഗത്തു നിന്നുമായി നഗരത്തിലെത്തും. കോട്ടപ്പുറം ദേശം 12 പെണ്‍പുലികളെ നിരത്തിലിറക്കുന്നുണ്ട്.
Post Your Comments