ദുബായ്•യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത മഴ പെയ്തു. അജ്മാന്, ഫുജൈറ, റാസ്-അല്‍ ഖൈമ എന്നിവിടങ്ങളിലെ കദ്ര, ദഫ്ത, മര്ബാദ്, ഷൌക തുടങ്ങിയ പ്രദേശങ്ങലില്‍ മഴയെത്തുടര്‍ന്ന് വെള്ളംകയറി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകുമെന്നു കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനമുണ്ടായിരുന്നു.
മഴയുടെ ചില വീഡിയോകള്‍ കാണാം
#أمطار_الخير أمطار وادي الحلو #الوطني_للأرصاد pic.twitter.com/2uFyamQzzO
— UAE WEATHER (@NCMS_media) September 6, 2017
#أمطار_الخير أمطار وادي القور #الوطني_للأرصاد pic.twitter.com/OH1hp4VUF7
— UAE WEATHER (@NCMS_media) September 6, 2017
#أمطار_الخير أمطار غزيرة على وادي الحلو “الشارقة” #الوطني_للأرصاد pic.twitter.com/cdoNmO5JfU
— UAE WEATHER (@NCMS_media) September 6, 2017
الإمارات: امطار غزيرة حاليا على مسافي بالمنطقة الشرقية ، بعدسة ابراهيم البلوشي #مركز_العاصفة pic.twitter.com/FG8RFKhEpI
— مركز العاصفة (@Storm_centre) September 6, 2017
جريان وادي القور حاليا في المنطقة الشرقية #الإمارات بعدسة فهد محمد #مركز_العاصفة pic.twitter.com/WBAwebFrbV
— مركز العاصفة (@Storm_centre) September 6, 2017
الإمارات: امطار غزيرة حاليا على مسافي بالمنطقة الشرقية ، بعدسة ابراهيم البلوشي #مركز_العاصفة pic.twitter.com/Cgn87ySmTS
— مركز العاصفة (@Storm_centre) September 6, 2017
Post Your Comments