Latest NewsNewsGulf

യു.എ.ഇയില്‍ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു

അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം സെപ്റ്റംബറിലെ പുതിക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. അണ്‍ലീഡഡ് ഗ്യാസോലിന്‍ 98 ന് പ്രതി ലിറ്ററിന് 2.01 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 1.89 ദിര്‍ഹമായിരുന്നു. അണ്‍ലീഡഡ് ഗ്യാസോലിന്‍ 95 ന് പ്രതി ലിറ്ററിന് 1.90 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 1.78 ദിര്‍ഹമായിരുന്നു.

അണ്‍ലീഡഡ് ഗ്യാസോലിന്‍ 91 ന് പ്രതി ലിറ്ററിന് 1.83 ദിര്‍ഹമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ഇത് 1.88 ദിര്‍ഹമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button