Latest NewsIndiaNews

വിധി പ്രസ്താവിച്ചതിനു ശേഷം ജഡ്ജി തിരിച്ചു പറന്നു

റോഹ്തക്: വിവാദ ആൾദെെവമായ ഗു​ര്‍​മീ​ത് റാം ​റഹീമിനു ശിക്ഷ വിധിച്ചതിനു ശേഷം ഉടൻ തന്നെ ജഡ്ജിയും അഭിഭാഷകരും കോടതി വിട്ടു. 10 വർഷത്തെ കഠിന തടവാണ് ഗു​ര്‍​മീ​ത് റാം ​റഹീമിനു കോടതി ശിക്ഷ വിധിച്ചത്. വിധിപ്രസ്താവം നടത്തനായി കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരുന്നത്.  ജഡ്ജി ജഗ്ദീപ് സിംഗ് വിധി പ്രസ്താവിക്കാനെത്തിയ എത്തിയ അതേ ഹെലികോപ്ടറിലാണ് തിരിച്ചു പോയത്.

പരിസരവാസികളോട് വീടിന് പുറത്തേക്കിറങ്ങരുതെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്.വിധി വന്നതിനു പിന്നാലെ ജയില്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button