മോസ്കോ: അഗതി മന്ദിരത്തില്‍ ഉണ്ടായ അഗ്നിബാധയെ തുടര്‍ന്ന് നാലു പേര് മരിച്ചു. കിഴക്കന്‍ സൈബീരിയയിലെ അഗതി മന്ദിരത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ അഗതിമന്ദിരത്തിന് പുറത്തെത്തിച്ചു. തീപിടുത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ .
Post Your Comments