Latest NewsNewsIndiaInternational

ഹജ്ജ് സബ്‍സിഡിക്ക് മാറ്റം വരുന്നു

ന്യൂ‍ഡല്‍ഹി: കേന്ദ്രത്തിന്റെ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരു വ്യക്തിക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി അറിയിച്ചു.

ഇത് നടപ്പിലാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജ് യാത്രയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു. പുണ്യ കര്‍മത്തിനായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കും . ആദ്യ സര്‍വ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button