അബുദാബി•മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ യു.എ.ഇ പൊതുമേഖലയിലെ ഈദ് അല്‍ അദ അവധികള്‍ പ്രഖ്യാപിച്ചു. മന്ത്രലായങ്ങള്ക്കും, യു.എ.ഇ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 31 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 3 വരെ അവധിയായിരിക്കും. സെപ്റ്റംബര്‍ 4 തിങ്കളാഴ്ച മാത്രമേ ജോലികള്‍ പുനരാംഭിക്കുകയുള്ളൂവേന്നും യു.എ.ഇ മനുഷ്യവിഭവശേഷി അതോറിറ്റി അറിയിച്ചു.
സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments