പാരിസ്: ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ വീണ്ടും ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി രംഗത്ത്. ഇസ് ലാം വിരുദ്ധ കാര്‍ട്ടൂണിൽ ഇത്തവണ പരിഹസിക്കുന്നത് ബാഴ്സലോണ ഭീകരാക്രമണമാണ്. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത് രണ്ടുപേരെ വാനിടിച്ചു കൊലപ്പെടുത്തിയ ദൃശ്യമാണ്. കാര്‍ട്ടൂണു മുമുകളില് ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കാര്‍ട്ടൂണിനെ ന്യായീകരിച്ച വാരിക എഡിറ്റര്‍ മതങ്ങളെ പ്രത്യേകിച്ച് ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചകളിലൂടെ മാത്രമേ ലോകത്ത് ഭീകരാക്രമണം ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും വാദിച്ചു.കാര്‍ട്ടൂണിനെതിരെ മുന്‍ ഫ്രഞ്ച് മന്ത്രി സ്റ്റീഫന്‍ ലി േഫാള് രംഗത്തുവന്നിട്ടുണ്ട്.
Post Your Comments