KeralaLatest NewsNews

ആരോഗ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ബാലാവകാശ കമ്മിഷൻ നിയമനത്തിനെതിരെ ഹൈക്കോടതി. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് വീണ്ടും തിരിച്ചടി. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു.

മന്ത്രിക്കെതിരായ പരാമര്‍ശം നീക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button