എയിംസില്‍ നിരവധി ഒഴിവുകൾ. ഉത്തരാഖണ്ഡിലെ ഋഷികേശ് ള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേ 315 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓഫീസ് അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) – 25
സ്റ്റാഫ് നഴ്സ് ഗ്രേഡ് I (നഴ്സിങ് സിസ്റ്റേഴ്സ്) (ഗ്രൂപ്പ് ബി) – 125
ടെക്നിക്കല്‍ അസിസ്റ്റന്റ് / ടെക്നീഷ്യന് (ഗ്രൂപ്പ് ബി) -25
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III ( നഴ്സിങ് ഓര്‍ഡര്‍ലി) (ഗ്രൂപ്പ് സി) -100
സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക് (ഗ്രൂപ്പ് സി) -40
വിവിധ തസ്തികകൾക്ക് ആവശ്യമായ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എയിമ്സ്
അവസാന തീയതി: സെപ്റ്റംബര്‍ 6
Post Your Comments