കുവൈറ്റ് സിറ്റി: കുവൈത്തിൽ പെരുന്നാൾ പ്രമാണിച്ച് അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് കാബിനറ്റാണ് വിവരം അറിയിച്ചത്. വ്യാഴാഴ്ച(ഓഗസ്റ്റ് 31) മുതൽ അഞ്ചു ദിവസത്തേക്കാണ് അവധി. സെപ്റ്റംബർ ഒന്നിനാണ് ബക്രീദ്.
Post Your Comments