Latest NewsIndia

ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച നേതാവിനെതിരെ യുഎപിഎ.

ഡാ​ർ​ജിലി​ങ്​: ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തി. ഡാർജിലിംഗിൽ ശ​നി​യാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ ര​ണ്ട്​ ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച (ജിജെഎം) നേ​താ​വ്​ ബി​മ​ൽ ഗു​രു​ങ്ങി​നെ​തി​രെയാണ് യുഎപിഎ ചു​മ​ത്തിയത്.ഗു​രു​ങ്ങി​​ന്‍റെ കൂ​ട്ടാ​ളി​ക​ൾ​ക്കെ​തി​രെ​യും യുഎപിഎ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button