തിരുവനന്തപുരം ; റെയിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ ആവശ്യവുമായി ചെന്നിത്തല രംഗത്തെത്തിയത്. റെയിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോൾ, കേന്ദ്ര സർക്കാർ വെറും നോക്കുകുത്തിയാവുകയാണെന്നും റെയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകി മോദി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക് പോസ്റ്റിക് പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;
Post Your Comments