Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത ഖേപ്പെടുത്തിയ ഭൂചലനം മഹാരാഷ്ട്രയിലെ സറ്റാര ജില്ലയിലാണ് നടന്നത്. കോല്‍ഹാപൂരിലെ ധക്കാലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Post Your Comments


Back to top button