Latest NewsKeralaNews

ബ​സ് ബൈ​ക്കി​ലി​ടി​ച്ച് രണ്ടു മരണം

പൂ​പ്പാ​റ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് രണ്ടു പേർ മ​രി​ച്ചു. അപകടത്തിൽ മരിച്ച രണ്ടു പേരും തമിഴ്നാട് സ്വദേശികളാണ്. ത​മി​ഴ്നാ​ട് തി​രു​പ്പു​ർ സ്വ​ദേ​ശി ഷി​ബി​ൽ നാ​ഥ്(21), കി​ര​ണ്‍ രാ​ജ്(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കിൽ ബസ് ഇടിക്കുകയായിരുന്നു. പൂ​പ്പാ​റ​യ്ക്കു സ​മീ​പം ത​മി​ഴ്നാ​ട് കോ​ർ​പ​റേ​ഷ​ൻ ബ​സ് ബൈ​ക്കി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button