കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്ക് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കാണ് ഹൈക്കോടതിയുടെ നിർദേശം. ഇത്തരത്തിൽ കാണാതായ കുട്ടികളെ കണ്ടെത്താൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി.
Post Your Comments