Latest NewsNewsInternational

വെള്ളപ്പൊക്കത്തില്‍ നേപ്പാളില്‍ 30 മരണം

കാഠ്മണ്ഡു:  കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളപ്പൊക്കത്തില്‍ നേപ്പാളില്‍ 30 മരണം. 10 പേരെ കാണാതായി. പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിലും ഉണ്ട്. ഇതും മരണസംഖ്യ ഉയരാന്‍ കാരണമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ബിരാത്‌നഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദുരിതബാധിത ജില്ലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.നൂറിലധികം പേര്‍ ഭവനരഹിതരായതായും അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button