
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കാര്യവാഹക് രാജേഷിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ 13 പേര്‍ പോലീസ് പിടിയിലായി.
നേരിട്ട് അക്രമത്തില്‍ പങ്കെടുത്ത ഏഴുപേരുള്‍പ്പെടെ ഒന്‍പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കട പുലിപ്പാറയില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി മണിക്കുട്ടന്‍, വിജിത്, എബി, ഷൈജു, അരുണ്‍ , പ്രമോദ്, സാജു, ഗിരീഷ്,മനോജ്, വിഷ്ണു, ബിപിന്‍, മോനി എന്നിവരാണ് പോലീസ് പിടിയിലായത്.
Post Your Comments